ചെന്നൈ: പ്രേമ നൈരാശ്യത്താൽ ആത്മഹത്യക്ക് ഒരുങ്ങിയ സുഹൃത്തിനെ തന്റെ ജീവൻ പോലും വക വെക്കാതെ രക്ഷിച്ച സുഹൃത്തിനു സംഭവിച്ചത് എന്ത്.
ചെന്നൈ ക്രോംപേട്ടൈയിലാണ് സംഭവം. താൻ സ്നേഹിച്ചകൊണ്ടിരുന്ന കാമുകി താൻ പോലും അറിയാതെ മറ്റൊരു വിവാഹം ചെയ്തു എന്ന കാരണത്തിനാലാണ് കാമുകൻ (രഞ്ജിത്) ആത്മഹത്യക്ക് ശ്രെമിച്ചത്. രണ്ടു വർഷം സ്നേഹിച്ചു. കാമുകിയെ സ്വന്തമാക്കണം എന്ന ആഗ്രഹത്തിൽ ചെന്നൈയിൽ ജോലിക്കു പോയതായിരുന്നു രഞ്ജിത്, ചെന്നൈയിൽ എത്തി 5 മാസം കഴിഞ്ഞപ്പോൾ രഞ്ജിത്തിന്റെ സുഹൃത്താണ് വിവരം വിളിച്ച് പറയുന്നത്. കാമുകിയുടെ വിവാഹം കഴിഞ്ഞു എന്ന്. അത് കേട്ടതും കാമുകിയെ വിളിക്കുകയും, കാമുകി തന്നെ "തന്റെ വിവാഹം കഴിഞ്ഞു" എന്ന് അറിയിക്കുകയും ചെയ്തു ഇതേ തുടർന്നുള്ള ദേഷ്യത്തിലാണ് രഞ്ജിത് ആത്മഹത്യക്കു ശ്രെമിച്ചത്. റൂമിൽ നിന്നു കരഞ്ഞുകൊണ്ട് ദേഷ്യത്തോടെ ഇറങ്ങി പോകുന്ന സുഹൃത്തിനെ കണ്ട് സംശയം തോന്നിയ കൂട്ടുകാരൻ (കരികാലൻ) പിന്നാലെ പോവുകയായിരുന്നു. രഞ്ജിത് ആത്മഹത്യക്ക് ഒരുങ്ങിയത് ക്രോംപേട്ടൈ റെയിൽ പാലത്തിലാണ്.
ട്രെയിൻ വരുന്ന സമയം സുഹൃത്തിനെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചെങ്കിലും സാധിച്ചില്ല. ശേഷം രഞ്ജിത്തിന്റെ സുഹൃത്തായ കരികാലൻ നിലവിളിക്കുകയും അവിടെ നിന്ന രണ്ടുപേർ വന്നു രഞ്ജിത്തിനെ ട്രാക്കിൽ നിന്ന് വലിച്ചു മാറ്റുകയുമായിരുന്നു. ഇതിനിടയിൽ ട്രാക്കിൽ വീണ് കരികാലന്റെ കൈ ഒടിയുകയും ചെയ്തു......
പെണ്കുട്ടിക്കെതിരെ കേസ് കൊടുക്കണമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞെങ്കിലും രഞ്ജിത് അതിനു തയ്യാറായില്ല.....
for more updates |
More News updates Click here
0 Comments
Leave your comments here